one day i have get a pet namely pappy .it was a dog and it was looking
at very beautiful . when in the morning all days i shared my breakfast to him .
it was looking as very poor and very pity .it was very loving us .today
also i am remembering him .
Sunday, September 22, 2019
Friday, September 20, 2019
FISHERMAN
കേരളത്തിൽ മഹാ പ്രളയം വന്ന സമയം നമ്മുടെ മൽസ്യ തൊഴിലാളികളാണ് രക്ഷക്കായി എത്തിയത് .
സ്വന്തം ജീവൻ പോലും ഒരു സുരക്ഷയും വെക്കാതെ ആണ് അവർ തുണിനിരക്കിയത് .
ലോകം മുഴുവൻ അമ്പരന്ന സമയം ഉണ്ടായിരുന്നു എനിട്ടും അവർ നമുക്കുവേണ്ടി സഹായഹർഷമേകി
സ്വന്തം ജീവൻ പോലും ഒരു സുരക്ഷയും വെക്കാതെ ആണ് അവർ തുണിനിരക്കിയത് .
ലോകം മുഴുവൻ അമ്പരന്ന സമയം ഉണ്ടായിരുന്നു എനിട്ടും അവർ നമുക്കുവേണ്ടി സഹായഹർഷമേകി
KOOTUKAR
ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു കാര്യം ആണ് കൂട്ടുകാർ .പള്ളിക്കൂടത്തിൽ തൊട്ടു കളിച്ചും
ചിരിച്ചും കഥകൾ പേജുവച്ചും നമ്മൾ സൗഹ്ര്ത്ഥം പേജുവച്ചു .ജീവിതത്തിൽ നമ്മൾ
ഏറ്റവും അതികം നമുക്ക് പ്രചോദനവും സഹായവും നൽകിയത് നമ്മുടെ കൂട്ടുകാരന്.
ജീവിതത്തിൽ ഏതൊരു പ്രതിസന്ധി വന്നാലും ആദ്യം ഓർക്കുക കൂട്ടുകാരെയാണ്
.ഏണിറ്റുമാത്രമേ മറ്റുള്ളവരെ ഓർക്കാറുള്ളു .നമ്മൾ തളർന്നു പോകുബോൾ
കൈപിടിച്ചുയർത്തുക കൂട്ടുകാരന് .ആയതുകൊണ്ടുതന്നെ ജനനം തൊട്ട് മരണം വരെ
വീട്ടിലുള്ളവരെ പോലെ ആണ് കൂട്ടുകാർ എന്റെ കൂട്ടുകാർ ........
Thursday, September 19, 2019
Wednesday, September 18, 2019
Subscribe to:
Posts (Atom)