Friday, September 20, 2019

FISHERMAN

കേരളത്തിൽ മഹാ പ്രളയം വന്ന സമയം  നമ്മുടെ  മൽസ്യ തൊഴിലാളികളാണ് രക്ഷക്കായി എത്തിയത് .
സ്വന്തം ജീവൻ പോലും ഒരു സുരക്ഷയും വെക്കാതെ ആണ് അവർ തുണിനിരക്കിയത് .
ലോകം മുഴുവൻ  അമ്പരന്ന സമയം ഉണ്ടായിരുന്നു എനിട്ടും അവർ  നമുക്കുവേണ്ടി സഹായഹർഷമേകി

4 comments: