Friday, September 20, 2019

POOBATTA

Image result for BUTTERFLY
നീലിച്ച പൊട്ടുള്ള ചാതനം പൂശിയ
ചേലെഴും പൂമ്പട്ടക്കുന്നേ
ആരുമിനുക്കി അഴകുള്ള മിന്നുന്ന
പാവടതയ്പ്പിച്ചു തന്നു
എന്തുമിനുപ്പുള്ള പൊൻപൊടി പൂശിയ
ച്ചതും നിരന്ന പാവാട
ഇത്തരം പൂമ്പട്ട് വില്പനകേജുമേ
കിട്ടുകയില്ലല്ലോ കഷ്ടം

3 comments:

  1. sooper...........................................................................................................................................................................

    ReplyDelete