Friday, September 20, 2019

KOOTUKAR

Image result for SCHOOL FRIENDSജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു കാര്യം ആണ് കൂട്ടുകാർ .പള്ളിക്കൂടത്തിൽ തൊട്ടു  കളിച്ചും ചിരിച്ചും കഥകൾ പേജുവച്ചും നമ്മൾ സൗഹ്ര്ത്ഥം പേജുവച്ചു .ജീവിതത്തിൽ നമ്മൾ ഏറ്റവും അതികം നമുക്ക് പ്രചോദനവും സഹായവും നൽകിയത് നമ്മുടെ കൂട്ടുകാരന്. ജീവിതത്തിൽ ഏതൊരു പ്രതിസന്ധി വന്നാലും ആദ്യം ഓർക്കുക കൂട്ടുകാരെയാണ് .ഏണിറ്റുമാത്രമേ മറ്റുള്ളവരെ ഓർക്കാറുള്ളു .നമ്മൾ തളർന്നു പോകുബോൾ കൈപിടിച്ചുയർത്തുക കൂട്ടുകാരന് .ആയതുകൊണ്ടുതന്നെ ജനനം തൊട്ട് മരണം വരെ വീട്ടിലുള്ളവരെ പോലെ ആണ് കൂട്ടുകാർ                                    എന്റെ കൂട്ടുകാർ ........

5 comments: